താമരശ്ശേരി സി ഐ ക്ക് സ്ഥലമാറ്റം; സായൂജ് പുതിയ സി.ഐ
byWeb Desk•
0
താമരശ്ശേരി സി ഐ സത്യനാഥിന് സ്ഥലമാറ്റം, എലത്തൂരിലേക്കാണ് സ്ഥലം മാറ്റിയത്, പകരം എലത്തൂർ സി ഐ സായൂജ് താമരശ്ശേരിയിൽ ചുമതല ഏൽക്കും. സായുജ് നേരത്തെ താമരശ്ശേരി എസ് ഐയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.