ഭാര്യ: അഹിന.
മാതാവ്: ദേവി.
ശരത്തിൻ്റെ വീടിൻ്റെ ഏതാനും മീറ്റർ അകലെ മറ്റൊരു യുവാവിനെ ഇന്നു രാവിലെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നരിക്കുനി സ്വദേശിയും, പനയുള്ളകുന്നിൽ വാടകക്ക് താമസച്ചു വരികയുമായിരുന്ന് ഷിബിൻ ലാൽ (26) നെയായിരുന്നു രാവിലെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്.
