Trending

യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.




താമരശ്ശേരി: ചുങ്കം പനയുള്ള കുന്നുമ്മൽ വാടകക്ക് താമസിക്കും നരിക്കുനി തേലമ്പാട്ട കുന്നുമ്മൽ ബാലൻ്റെ മകൻ ഷിബിൻ ലാൽ (26) നെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

മാതാവ്: ശ്യാമള.
സഹോദരൻ: ശ്യാം.

Post a Comment

Previous Post Next Post