Trending

വരിക്കണ്ടത്തിൽ അമ്മദ് നിര്യാതനായി





താമരശ്ശേരി: ചുങ്കം വരിക്കണ്ടത്തിൽ അമ്മദ് (59) നിര്യാതനായി.
ഭാര്യ: പാരിഷ.
മക്കൾ: അർഷിദ്, ഹെന്ന, അർഷാന.

പിതാവ്: പരേതനായ ഇബ്രാഹീം ഹാജി (വടകര ഹാജി), മാതാവ്: ആയിശ.

മരുമക്കൾ: ഫൈസൽ, ഇജാസ്, ഹഫീഫ.

സഹോറ്റ



മയ്യത്ത് നിസ്കാരം വൈകീട്ട് 4 മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post