Trending

സാറാ തോമസിൻ്റെ മൃതദേഹം വൈകീട്ട് 5 മണിയോടെ അൽഫോൺസാ സ്കൂളിൽ പൊതുദർശനത്തിന് വെക്കും.



താമരശ്ശേരി :
കുസാറ്റ് അപകടത്തിൽ മരണപ്പെട്ട താമരശ്ശേരി കോരങ്ങാട് തുവ്വക്കുന്ന് താമസിക്കും വലിയപ്പള്ളിൽ തോമസിൻ്റെ മകൾ സാറാ തോമസിൻ്റ മൃതദേഹം വൈകീട്ട് അഞ്ചു മണിയോടെ കോരങ്ങാട് അൽഫോൺസ സ്കൂളിൽ പൊതുദർശനത്തിന് വെക്കും

Post a Comment

Previous Post Next Post