Trending

നിര്യാതനായി



കട്ടിപ്പാറ: കട്ടിപ്പാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ ജോൺ തുരുത്തിപ്പള്ളി(79) നിര്യാതനായി. ഭാര്യ ത്രേസ്യാമ്മ പരത്തമല കുടുംബാംഗം ആലക്കോട്.

 മക്കൾ: ടി.ജെ ജോസ്, രാജു ജോൺ (കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ കൺവീനർ) മരുമക്കൾ: ലീന കിഴക്കേപറമ്പിൽ വെറ്റിലപ്പാറ, സിജി തോപ്പിൽ ചേരും കൊല്ലി വയനാട്. മൃത സംസ്കാരം ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് കട്ടിപ്പാറ ഹോളി ഫാമിലി ചർച്ച് സെമിത്തേരിയിൽ.

Post a Comment

Previous Post Next Post