Trending

നിര്യാതനായി



താമരശ്ശേരി:ഈർപ്പോണ മഹല്ല് ഖാസി പുത്തൻപുരയിൽ പി.പി അബൂബക്കർ മുസ്ല്യാർ (80 ) നിര്യാതനായി. ഭാര്യ: ആയിഷ.മക്കൾ: അബ്ദുൽ ഖാദർ (റഫീഖ് ) വട്ടോളി,നൗഫൽ അഹ്സനി ഈർപ്പോണ പി.പി.ഷാഫിഈർപ്പോണ,.സുഹറ ആവിലോറ, സാബിറ പന്നൂർ,, നസീമ ഈർപ്പോണ നഫീസ കട്ടിപ്പാറ, മരുമക്കൾ, ഉമ്മർ ഹാജി ആവിലോറ, അബൂബക്കർ പന്നൂർ, ആരിഫ് പൂനൂർ, റഷീദ് കട്ടിപ്പാറ .റുഖിയ പൂനൂർ, ഫസീല പന്നൂർ, അമീറ ഓമശ്ശേരി. ഉച്ചക്ക് ഒരു മണിക്ക്മയ്യത്ത് നിസ്ക്കാരം ഈർപ്പോണ പുഴമ്പുറം ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post