Trending

നിര്യാതയായി





മൂഴിക്കൽ: ഇടക്കണ്ടിയിൽ ആയിശ(85) നിര്യാതയായി. ഭർത്താവ് പരേതനായ ഹസ്സൻ.
മക്കൾ: മജീദ്, അഷറഫ്, ഖദീജ (താമരശ്ശേരി), മറിയുമ്മ (പെരുമണ്ണ), ബിച്ചിപ്പാത്തുമ്മ, ഹാജറ ( നല്ലളം), സുഹറാബി(പാലാഴി ),താഹിറ (പൂനൂർ).
ടി ന്യൂസ് അഡ്മിൻ മജീദ് താമരശ്ശേരിയുടെ മാതൃമാതാവാണ്.


മയ്യത്ത് നിസ്കാരം വൈകിട്ട് 7 മണിക്ക് ചെലവൂർ പള്ളിതാഴം ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post