പരുക്കേറ്റ 4 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും, ഒരാളെ മേപ്പാടി വിംസ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
പരപ്പൻപൊയിൽ മേടോത്ത്പൊയിൽ ഫാത്തിമ, മകൾ ഹസീന,മകൻ ഷാജി, ഷാജിയുടെ മക്കളായ ഷാ ബിൻ, ഷിഹാൻ എന്നിവർ ക്കാണ് പരിക്കേറ്റത്. ഫാത്തിമയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും മറ്റുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു
updating..
