Trending

KSRTC ബസ് തട്ടി യുവതി മരിച്ചു





കുണ്ടറ: യുവതി ബസ് തട്ടി മരിച്ചു.മുക്കൂട് മനുഭവനിൽ തുളസീധരൻ ആചാരിയുടെ മകൾ അനീഷയാണ് (36) കെഎസ്ആർടിസി ബസ് തട്ടി മരിച്ചത്. ഇന്ന് രാവിലെ കൊട്ടാരക്കര പുലമൺ ജംഗ്ഷനിലായിരുന്നു അപകടം.
കൊട്ടാരക്കര വിജയാ ഹോസ്പിറ്റലിലെ കാന്റീൻ ജീവനക്കാരിയായിരുന്നു. ഭർത്താവ് കഴിഞ്ഞ മൂന്നാഴ്ചയ്ക്ക് മുൻപാണ് മരണപ്പെട്ടത്.

Post a Comment

Previous Post Next Post