Trending

കെ മൂസക്കുട്ടിയുടെ എട്ടാം ചരമവാർഷിക ദിനചാരണം ജനുവരി 21ന്





സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി മെമ്പറും സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ടും എംഎൽഎയും ആയ കെ മൂസക്കുട്ടിയുടെ എട്ടാം ചരമവാർഷിക ദിനചാരണം ജനുവരി 21ന് വൈകുന്നേരം പരപ്പൻപൊയിലിൽ നടക്കും. സിപിഐഎം ജില്ലാ കമ്മിറ്റി മെമ്പർമാരായ  ആർ പി ഭാസ്കരക്കുറുപ്പ് കെ ബാബു എ എം റഷീദ് എന്നിവർപ്രസംഗിക്കും. പരിപാടിയുടെ വിജയത്തിനു വേണ്ടി ലോക്കൽ സെക്രട്ടറി പി വിനയകുമാർ ചെയർമാനും ടി കെ ബൈജു കൺവീനറുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഓ എം സുധീർകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പി വിനയകുമാർ ടി കെ ബൈജു ഓ പി ഉണ്ണി എ കൃഷ്ണകുമാർ കെ കൃഷ്ണൻ എ സി ഗഫൂർ തുടങ്ങിയവർ പ്രസംഗിച്ചു
              

Post a Comment

Previous Post Next Post