ബാലുശ്ശേരി:സൈനികനായ ബാലുശേരി പുത്തൂര്‍വട്ടം കോണംകോട്ട് ചാലില്‍ സുധീഷ് (43) ആണ് ജമ്മുവിലെ ലേയില്‍ വെച്ച് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
ഭാര്യ : അഞ്ജു (ബേപ്പൂര്‍). മക്കള്‍ : അജിത് കൃഷ്ണ, അദ്വൈത് കൃഷ്ണ.
Our website uses cookies to improve your experience. Learn more
Ok