Trending

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണി;കട്ടിപ്പാറ സ്വദേശിയായ യുവാവിനെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തു.





താമരശ്ശേരി: പതിനേഴുകാരി ഗർഭിണിയായ സംഭവത്തിൽ യുവാവിനെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.

കട്ടിപ്പാറ ചെമ്പ്രകുണ്ട സ്വദേശി മിശ്ഹബ് ഷാൻ (24)നെയാണ് താമരശ്ശേരി സിഐ സായൂജിൻ്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവം.

Post a Comment

Previous Post Next Post