Home ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ച് താമരശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു. byWeb Desk •17 January 0 താമരശ്ശേരി :രാജ്യത്തെ പ്രമുഖ ദേശസാൽകൃത ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് മഹാരാഷ്ട്രട്രയു ബ്രാഞ്ച് താമരശ്ശേരി ചുങ്കത്ത് തുറന്ന് പ്രവർത്തനമാരംഭിച്ചു.ജില്ലയിലെ മൂന്നാമത്തെയും, സംസ്ഥാനത്തെ 47 മത്തെയും ബ്രാഞ്ചാണ് താമരശ്ശേരിയിൽ ആരംഭിച്ചത്.ചുങ്കം ടെലഫോൺ എക്ചേഞ്ചിനു സമീപമാണ് എ ടി എം അടക്കം ബ്രാഞ്ച് പ്രവർത്തിക്കുന്നത്. Facebook Twitter