താമരശ്ശേരിയിലെ ധനകാര്യ സ്ഥാപനങ്ങളുടെ തലസ്ഥാനമായി ചുങ്കം മാറി. പ്രധാന ബാങ്കുകളായ എസ് ബി ഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കേരള ബാങ്ക്, ഐ സി ഐ സി ഐ, ആക്സിസ് ബാങ്ക്, ഐഡിബിഐ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇസാഫ്, കാരശ്ശേരി ബാങ്ക്, താമരശ്ശേരി സർവീസ് സഹകരണ ബാങ്ക്, ഇവക്കു പുറമെ ഇൻ്റസ് ഇൻഡ് ബാങ്ക്, മഹീന്ദ്ര, ചോള മണ്ഡലം, ശ്രീരാം, മാക്സ് വാല്യൂ, വള്ളുവനാട് നിധി, മുത്തൂറ്റ് ഗോൾഡ് ലോൺ, മുത്തൂറ്റ് ഫിൻകോർപ്, റിക്സ് മാക്സ്, നെടുംപറമ്പിൽ ഗോൾഡ് ലോൺ,സുന്ദരം ഫൈനാൻസ്, ഗുരുവായൂർ അപ്പൻ ചിറ്റ്സ്, ജൂബിലി ചിറ്റ്സ്, ഇങ്ങനെ പോകുന്നു പട്ടിക.
ഏറെ താമസിക്കാതെ മറ്റ് ഏതാനും ബാങ്കുകളുടെ ശാഖകൾ കൂടെ ചുങ്കത്ത് പ്രവർത്തനം ആരംഭിക്കുമെന്നാണ് വിവരം.