Trending

നിര്യാതയായി .





താമരശ്ശേരി:കത്തറമ്മല്‍ കിഴക്കയില്‍ മനാഫിന്‍റെ മകള്‍ ഫാത്തിമ (12) നിര്യാതയായി . അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 11.00 ന് കത്തറമ്മല്‍ ജുമാ മസ്ജിദില്‍.

Post a Comment

Previous Post Next Post