Trending

മുത്തങ്ങ എക്സൈസ് ചെക്ക്‌പോസ്റ്റില്‍ ലഹരി മരുന്ന് പിടികൂടി






       

മുത്തങ്ങ: മുത്തങ്ങ എക്സൈസ്
ചെക്ക്‌പോസ്റ്റില്‍ എക്സൈസ് സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ ആര്‍ പ്രശാന്തും സംഘവും
നടത്തിയ വാഹന പരിശോധനക്കിടയില്‍ 14 
ഗ്രാം മെത്താഫെറ്റമിന്‍, 5 ഗ്രാം കഞ്ചാവ് എന്നീ
ലഹരി വസ്തുക്കള്‍ കടത്തികൊണ്ടുവന്ന
യുവാവിനെ അറസ്റ്റ് ചെയ്തു. 




താമരശ്ശേരി
മാനിപുരം അരി പൊയില്‍ വീട്ടില്‍ ഹബീബ്
റഹ്മാന്‍ ( 22) ആണ് അറസ്റ്റിലായത്.പ്രതിയെ
തുടര്‍ നടപടികള്‍ക്കായി ബത്തേരി റേയ്ഞ്ച്
ഓഫീസിലേക്ക് കൈമാറി.

Post a Comment

Previous Post Next Post