Trending

രോഗനിർണ്ണയ ക്യാമ്പ് നടത്തി.







താമരശ്ശേരി മൈക്രോഹെൽത്ത്‌ ലബോറട്ടറിയും "ചെങ്ങായിമാർ 90" കരുപാറയും സംയുക്തമായി  ജീവിതശൈലീരോഗ നിർണ്ണയ ക്യാമ്പ് നടത്തി.

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ അരുൺ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

Post a Comment

Previous Post Next Post