Trending

സി.കെ നിയാസ് വീണ്ടും മിസ്റ്റർ കാലിക്കറ്റ്.





താമരശ്ശേരി: 2023-24 മിസ്റ്റർ കാലിക്കറ്റ് മത്സരത്തിൽ താമരശ്ശേരി ചുങ്കം ചുണ്ടക്കുന്നുമ്മൽ സി.കെ നിയാസ് ജേതാവായി. സീനിയർ വിഭാഗത്തിലാണ് നിയാസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.തുടർച്ചയായി ആറാം തവണയാണ് നിയാസ് പട്ടം കരസ്ഥമാക്കുന്നത്.

കോഴിക്കോട് ഗുജറാത്തി ഹാളിൽ വെച്ചു നടന്ന മത്സരത്തിലാണ് നിയാസിനെ മിസ്റ്റർ കാലിക്കറ്റായി തിരഞ്ഞെടുത്തത്.ചുണ്ടക്കുന്നുമ്മൽ സി.കെ അഷറഫ്, ജുമൈല ദമ്പതികളുടെ മകനാണ്.

Post a Comment

Previous Post Next Post