Home താമരശ്ശേരി ജ്വല്ലറി കവർച്ച;എ എസ് പി പരിശോധന നടത്തി byWeb Desk •25 January 0 താമരശ്ശേരി റന ഗോൾഡിൽ നിന്നും സ്വർണ്ണം കവർന്ന് കവർച്ചാ സംഘം കടന്നുകളഞ്ഞ വഴികളിൽ കോഴിക്കോട് റൂറൽ എ എസ് പി അഖിത് സിംഗ് പരിശോധന നടത്തി.സമീപ കടകളിലെCC tv ദൃശ്യങ്ങളും അദ്ദേഹം നേരിട്ട് പരിശോധിച്ചു. Facebook Twitter