പൂനൂർ:
മങ്ങാട് ജുമാ മസ്ജിദ്, പൂനൂർ മസ്ജിദുൽ മുജാഹിദീൻ, കോളിക്കൽ മഹല്ല് ജുമാ മസ്ജിദ്, കോളിക്കൽ സലഫി മസ്ജിദ്, തുടങ്ങി അനവധി സ്ഥാപനങ്ങളുടെ മുതവല്ലിയും, പ്രസിഡൻ്റുമായിരുന്ന ആർ പി അഹമ്മദ് കുട്ടി ഹാജി നിര്യാതനായി.
ഭാര്യ: പരേതയായ വരപ്പുറത്ത് വി.കെ കുഞ്ഞി കദീജ (കുറ്റ്യാടി)
മക്കൾ: സുബൈദ, സുഹറ, സൈദ, സോഫിയ, പരേതയായ സാറ
ജാമാതാക്കൾ: R.P.ഇമ്പിച്ചി മൊയ്തീൻ, OK ഷഹീദ്, പരേതരായ കൊല്ലങ്കണ്ടി Dr. സയ്ദ് ഇസ്മായീൽ, Dr.KC അബൂബക്കർ, Eng. M.T. ഷഹീദ്
*കബറടക്കം ഇന്ന് അസർ നിസ്ക്കാനന്തരം 4.30 pm ന് മങ്ങാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും, ജനാസ നിസ്ക്കാരം 3.30 pm പൂനൂർ മസ്ജിദുൽ മുജാഹിദീനിലും നടക്കും*