Home കക്കയത്ത് കാട്ടാനയിറങ്ങി byWeb Desk •10 March 0 കക്കയത്ത് ആനയിറങ്ങി.ഇന്നലെ രാത്രി 12 മണിയോടെയാണ് കക്കയം ഡാം സെറ്റിൽ ആനയിറങ്ങിയത്.കക്കയത്തിറങ്ങിയ നാട്ടുകാർ ശബ്ദമുണ്ടാക്കി ആനയെ കാട്ടിലേക്ക് തുരത്തി. നാശങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. Facebook Twitter