മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേ ജിൽ വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ജനറൽ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കോഴിക്കോട് ഫറൂഖ് സ്വദേശിനി ഡോ. കെ.ഇ. ഫെലിസ് നസീർ (31) ആണ് മരിച്ചത്.
ആശുപത്രിയിലെ താസസ്ഥലത്താണ് തൂങ്ങിമരിച്ച നിലയിൽ ക ണ്ടെത്തിയത്.
