Trending

കണ്ടയ്നർ ലോറി കുടുങ്ങി, ചുരത്തിൽ ഗതാഗതക്കുരുക്ക്





താമരശ്ശേരി ചുരം എട്ടാം വളവിൽ ലോറി പഞ്ചറായി കുടുങ്ങിയത് മൂലവും, സമീപത്ത് മറ്റൊരു ലോറി കുടുങ്ങിയത് മൂലവും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.

Post a Comment

Previous Post Next Post