Trending

കാണ്മാനില്ല.




ഈ ഫോട്ടോയിൽ കാണുന്ന അലൻ ജിനീഷ് 14 വയസ്, ചേലോട് എസ്റ്റേറ്റ്, ചുണ്ട, വയനാട് എന്ന ആൺകുട്ടി 29.03.2024 തീയ്യതി വൈകുന്നേരം വീട്ടിൽ നിന്നും പോയശേഷം തിരിച്ചെത്തിയിട്ടില്ല

കറുത്ത ഷർട്ട്, നീല ജീൻസ് പാൻ്റ്, പച്ച കളർ ബാഗ് ധരിച്ചിട്ടുണ്ട്

വൈകുന്നേരം ആറര മണിക്ക് ചുവന്ന നിറത്തിലുള്ള സൈക്കിളിലാണ് വീട്ടിൽ നിന്നും പോയത്. സുമാർ 100 രൂപയോളം ചില്ലറ പൈസയായി കയ്യിലുണ്ട്, വീട്ടിൽ നിന്നും പിണങ്ങി പോയതായി സംശയിക്കുന്നു.

എന്തെങ്കിലും വിവരം കിട്ടുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനുമായോ താഴെ കാണിച്ച നമ്പറിലോ ബന്ധപ്പെടണം എന്നഭ്യർത്ഥിക്കുന്നു


വൈത്തിരി പോലീസ് സ്റ്റേഷൻ,
വയനാട് ജില്ല

04936255225
9497987198
9497980826

Post a Comment

Previous Post Next Post