ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ സീരിയൽ നമ്പർ അടക്കം പൂർണമായും പുറത്ത് വിടണം.
വിവരങ്ങൾ പൂർണ്ണമായി വെളിപ്പെടുത്താൻ എസ്ബിഐയോടടാണ് സുപ്രീംകോടതി നിർദ്ദേശം നൽകിയത്, കഴിഞദിവസം പുറത്തുവിട്ട രേഖകളിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു, കേസിൽ കക്ഷി ചേരാനും SBIക്ക് കോടതി നിർദ്ദേശം നൽകി.