15 കാരിയെ കാണ്മാനില്ല, എകരൂൽ സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടതായി സംശയം,
താമരശ്ശേരി കരിഞ്ചോലയിൽ നിന്നും 15 കാരിയെ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 5.30 മുതൽ കാണ്മാനില്ലെന്ന് പരാതി.
കുട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എകരൂൽ സ്വദേശിയായ വിഷ്ണു എന്ന യുവാവിനൊപ്പം പോയതാണ് എന്നാണ് സംശയം.
യുവാവിനെയും, പെൺകുട്ടിയേയും എവിടെ വെച്ചെങ്കിലും കണ്ടുമുട്ടിയാൽ താഴെ കാണുന്ന ഫോൺ നമ്പറിലോ, താമരശ്ശേരി പോലീസിസ്റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..
9656871691,7025336756.
താമരശ്ശേരി പോലീസ് സ്റ്റേഷൻ 04952 222240
