Trending

"നാടിനൊരു ആബുലൻസ് " നിധിയിലേക്ക് സമ്പാദ്യ കുടുക്ക നൽകി വിദ്യാർത്ഥിനി




താമരശ്ശേരി: താമരശ്ശേരി ചുങ്കം സാന്ത്വന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ "നാടിനൊരു ആബുലൻസ് " എന്ന പദ്ധതിയിലേക്ക് ആബുലൻസ് വാങ്ങുന്നതിനായുള്ള ഫണ്ടുശേഖരിത്തിലേക്ക് സ്വന്തം സമ്പാദ്യ കുടുക്ക പൊട്ടിച്ചു നൽകി പതിനൊന്നുകാരി.


ചുങ്കം കയ്യേലിക്കുന്നുമ്മൽ ഷമീർ (ബീബു), നസിയ ദമ്പതികളുടെ മകളായ ഫാത്തിമയാണ് തൻ്റെ സമ്പാദ്യം ജീവകാരുണ്യ പ്രവർത്തനത്തിനായി കൈമാറിയത്.

Post a Comment

Previous Post Next Post