കല്പറ്റ: പിണങ്ങോട് പന്നിയാർ റോഡിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരണപ്പെട്ടു.
മലപ്പുറം മഞ്ചേരി കിഴക്കേ തല സ്വദേശി ഓവുങ്ങൽ അബ്ദു സലാമിന്റെ മകൾ ഫാത്തിമ തസ്കിയ (24) ആണ് മരണപ്പെട്ടത് മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്