Home നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് തകർന്നു byWeb Desk •27 April 0 പുതുപ്പാടി :ദേശീയപാതയിൽ മലപുറം സ്കൂളിന് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് തകർന്നു.പോസ്റ്റ് മുറിഞ്ഞു വീണതിനാൽ പുതുപ്പാടി, താമരശ്ശേരി ഭാഗങ്ങളിൽ ഏറെ നേരം വൈദ്യുതി നിലച്ചു.അപകടത്തിൽ ആർക്കും കാര്യമായ പരുക്കില്ല എന്നാണ് വിവരം, ഇന്നു പുലർച്ചെയായിരുന്നു അപകടം. Facebook Twitter