Trending

നിര്യാതനായി.





കൂടത്തായ്:
കൂടത്തായി കണ്ടരുകണ്ടിയിൽ മീനാക്ഷി അമ്മ(97) നിര്യതയായി.


മുൻകാല കമ്യുണിസ്റ്റ് നേതാവ് പരേതനായ പി. രാവുണ്ണി നായരുടെ ഭാര്യയാണ്. 
മക്കൾ:പരേതനായ  പി ശ്രീധരൻ(സിപിഐ(എം) മുൻ ഓമശ്ശേരി ലോക്കൽ കമ്മറ്റി), വസന്ത, കൃഷ്ണദാസൻ,
സഹദേവൻ,
ജയപ്രകാശൻ(പാച്ചേട്ടൻ )(സിപിഐ(എം) അയ്യാട്ടുതുരുത്തി ബ്രാഞ്ച് സെക്രട്ടറി).

മരുമക്കൾ:ശോഭന, രാധാകൃഷ്ണൻ, ശ്രീജ, ഗീത, ഉഷ

Post a Comment

Previous Post Next Post