Trending

കോഴിക്കോട് കുണ്ടായിത്തോട് ട്രെയിൻ തട്ടി മാതാവും മകളും മരിച്ചു








കോഴിക്കോട് കുണ്ടായിത്തോട്  ട്രെയിൻ തട്ടി ഉമ്മയും മകളും മരിച്ചു   നസീമ (36),
മകൾ ഫാത്തിമ ലിയ   (15) എന്നിവരാണ് മരണപ്പെട്ടത്.

 കുണ്ടായിത്തോട് ബന്ധുവീട്ടിൽ വിവാഹത്തിന് വന്നതായിരുന്നു 

12217- സബ്ര ഗാന്ധി എക്സ്പ്രസ് ആണ് ഇടിച്ചത്   മാതാവ് അപകട സ്ഥലത്തുനിന്ന് വെച്ചു തന്നെ മരിക്കുകയും  മകൾ അശുപത്രിയിൽ  വെച്ചുമാണ് മരണപ്പെട്ടത്.

Post a Comment

Previous Post Next Post