താമരശ്ശേരി:കോരങ്ങാട് പള്ളിപ്പറമ്പൻ അഹമ്മദാജിയുടെ മകൻ സറീജ് (42) നിര്യാതനായി .വയനാട് പൊഴുതന സ്കൂൾ അധ്യാപകനായിരുന്നു.
മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4.10 ന് കോരങ്ങാട് ജുമാമസ്ജിദിൽ.
മാതാവ്: പരേതയായ റുക്കിയ.
സഹോദരങ്ങൾ:
ഷറീഫ് ബാബു
സലീം ഖത്തർ
സുബൈദ
സൂറ
ലൈല
റസിയ
ബൽക്കീസ്
മൈമുന
സക്കീന
ഷാനിദ
