Home തെങ്ങിൽ നിന്നും വീണ് തൊഴിലാളി മരിച്ചു. byWeb Desk •28 April 0 താമരശ്ശേരിക്ക് സമീപം കൂടത്തായി വിന്നേഴ്സ് മാനയാംകുന്ന് താമസിക്കുന്ന ശ്രീധരനാണ് മരണപ്പെട്ടത്.രാവിലെ 10 മണിക്ക് സമീപ പ്രദേശമായ ദുർഗ്ഗാ നഗറിൽ വെച്ചായിരുന്നു അപകടം. Facebook Twitter