താമരശ്ശേരി: മാണിക്കോത്ത് പരേതനായ ശ്രീധരൻ നമ്പ്യാരുടെ ഭാര്യ ചാത്തോത്ത് കമലാക്ഷി അമ്മ (78)നിര്യാതയായി.
മക്കൾ:
മനോജ്കുമാർ(സുനി ) (വിമുക്തഭടൻ,ഹോം ഗാർഡ് കൊടുവള്ളി)
സുധീഷ്കുമാർ (വിമുക്തഭടൻ) അമ്പിളി സ്റ്റുഡിയോ താമരശ്ശേരി),സുഷമ നരിക്കുനി. അന്ത്യകർമ്മങ്ങൾ നാളെ ഏപ്രിൽ 21ഞായർ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
താമരശ്ശേരി കോവിലകം റോഡിൽ മദർമേരി ഹോസ്പിറ്റലിന് സമീപത്താണ് വീട്.
