Trending

പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന സിഐ മരിച്ചനിലയില്‍






പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന സിഐ കൊച്ചിയില്‍ തൂങ്ങി മരിച്ചനിലയില്‍. മലയിന്‍കീഴ് മുന്‍ സിഐ എ.വി.സൈജുവാണ് മരിച്ചത്. അംബേദ്കര്‍ സ്റ്റേഡിയം പരിസരത്തെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയിരുന്നു. ക്രൈംബ്രാഞ്ച്  അറസ്റ്റ് ചെയ്യാനിരിക്കെയാണ് മരണം

Post a Comment

Previous Post Next Post