കോഴിക്കോട്:
മണ്ണൂർ വളവിൽ
ഓടിക്കൊണ്ടിരിക്കുന്ന ബസ് മറിഞ്ഞു ഒരാൾ മരിച്ചു 20 പേർക്ക് പരിക്കുകളുണ്ട് രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്
തിരുവനന്തപുരം ഭാഗത്തുനിന്ന് മംഗലാപുരം ഉടുപ്പിലേക്ക് പോകുന്ന ടൂറിസ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്
ബസ് ഉയർത്താൻ വേണ്ടി ആദ്യം വന്ന ക്രെയിൻ കേടു വരികയും പിന്നീട് മറ്റൊരു ക്രൈം വന്നിട്ടാണ് ബസ് ഉയർത്തിയത്
ഇന്ന് പുലർച്ചെ 3-15 ഓടെആയിരുന്നു അപകടമുണ്ടായത്
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിട്ടുണ്ട്
