തലശ്ശേരി: കൊടിയേരി ആച്ചുക്കുളങ്ങരയിൽ
കൽ തൂൺ ദേഹത്ത് വീണ് പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു.സഹോദരി. ഊഞ്ഞാൽ കെട്ടുമ്പോൾ തലയിൽ സ്ലാബ് വീണിട്ടായിരുന്നു അപകടം.
തലശ്ശേരി
മാടപ്പീടികയിലെ കെ പി ശ്രീനികേത് (14) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം പറമ്പിൽ കളിച്ച് കൊണ്ടിരിക്കെയാണ് അപകടം
പിതാവ്:മഹേഷ് [ പാലയാട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ] . മാതാവ് : സുനില ടീച്ചർ [ വലിയ മാടാവിൽ സ്കൂൾ ]
