കാർപ്പറ്റ് നീക്കം ചെയ്യാതെ ദേശീയപാതയിലെ ടാറിംഗ്; താമരശ്ശേരിയിലെ കാഴ്ച.
byWeb Desk•
0
താമരശ്ശേരി: ദേശീയ പാത 766 ൽ താമരശ്ശേരി പട്ടണത്തിൽ റോഡരികിൽ നടന്ന കാർപ്പറ്റ് പോലും നീക്കം ചെയ്യാതെ അതിനു മുകളിലൂടെ റീടാറിംഗ് നടത്തി.കാർപ്പറ്റ് പകുതി ഭാഗം പുറത്തും, ബാക്കി ഭാഗം ടാറിംഗിന് അടിയിലുമായാണ് ടാറിംഗ് നടത്തിയിട്ടുള്ളത്.
അപാത ശ്രദ്ധയിൽപ്പെട്ടതായും, അടിയന്തിരമായി പൊളിച്ചുമാറ്റാൻ കരാറുകാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും NH അധികൃതർ വ്യക്തമാക്കി.