Trending

താമരശ്ശേരിൽ പലയിടങ്ങളിലും വോട്ടിംങ് മെഷീൻ പണിമുടക്കി, , വെഴുപ്പൂർ സ്കൂളിൽ പെട്ടി പൂട്ടാനായില്ല, പരപ്പൻ പൊയിലിൽ വോട്ടിംഗ് തുടരുന്നു



താമരശ്ശേരി മേഖയിൽ പലയിടങ്ങളിലും വോട്ടിംങ്ങ് മെഷീൻ പണിമുടക്കി.

കട്ടിപ്പാറ ഹോളി ഫാമിലി സ്കൂൾ, പുതുപ്പാടി ഹയർ സെക്കൻ്ററി സ്കൂൾ, പൂലോട്, പരപ്പൻ പൊയിൽ എന്നിവിടങ്ങളിലാണ് മെഷീൻ പണി മുടക്കിയത്, ഇത് മണിക്കൂറുകളോളം വോട്ടിംങ്ങ് തടസ്സപ്പെടാൻ കാരണമായി.

പരപ്പൻ പൊയിൽ മുപ്പത്തിയെട്ടാം നമ്പർ ബൂത്തിൽ രാത്രിയിലും പോളിംഗ് തുടരുകയാണ്.

വെഴുപ്പൂറിലെ ബൂത്തിൽ ബാലറ്റ് യൂനിറ്റ് പെട്ടിയിൽ ഇട്ട് അടക്കാൻ സാധിക്കാതെ വന്നതിനാൽ സാങ്കേതിക വിദഗ്ദർ എത്തിയാണ് പാക്ക് ചെയ്തത്.




Post a Comment

Previous Post Next Post