അണ്ടോണ: വിളയാട്ടിരി നടക്കൽ അഹമ്മദ് കുട്ടി ഹാജി(82) നിര്യാതനായി.
ഭാര്യ: പരേതയായ ഫാത്തിമ.
മക്കൾ: സാബിറ, മിയാൻഖാൻ(കുവൈറ്റ്), നിസാർ, ജലീൽ(കുവൈറ്റ്) ഷബീബ.
മരുമക്കൾ: മോയിൻ സി കെ മങ്ങാട്, മുഹമ്മദ് സലീം(അമ്പു) വാവാട്, തസ്‌ലീന, നൂർജഹാൻ, റാഷിദ.
മയ്യത്ത് നിസ്കാരം രാവിലെ 8 മണിക്ക് അണ്ടോണ ജുമാമസ്ജിദിൽ
