Home ലക്കിടിയിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം കൂമ്പാറ സ്വദേശി മരിച്ചു byWeb Desk •29 April 0 ലക്കിടി ചെക്ക് പോസ്റ്റിന് സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു.കൂമ്പാറ സ്വദേശി ആര്യാടൻ ഫിറോസാണ് മണപ്പെട്ടത്.മറ്റൊരാൾക്ക് പരുക്കറ്റിട്ടുണ്ട്.പിതാവ്: ഹുസൈൻമാതാവ്: ആമിനഭാര്യ: ജംഷീന.മക്കൾ: ഫർസീന, ഫാരിഖ്, ഫൈഹ , ഫനിയ Facebook Twitter