Trending

ലക്കിടിയിൽ ബൈക്ക് അപകടം, യുവാവിന് ദാരുണാന്ത്യം

ലക്കിടി ചെക്ക് പോസ്റ്റിന് സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു.കൂമ്പാറ സ്വദേശി ഫിറോസ് (41) ആണ് മണപ്പെട്ടത്.മറ്റൊരാൾക്ക് പരുക്കറ്റിട്ടുണ്ട്. ഇരുവരേയും ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നിട് മേപ്പാടി വിംസ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഫിറോസിൻ്റെ ജീവൻ രക്ഷിക്കാനാവില്ല.

Post a Comment

Previous Post Next Post