Trending

താമരശ്ശേരി ചുരത്തിൽ കാർ അപകടം; 4 പേർക്ക് പരുക്ക്.




താമരശ്ശേരി ചുരം രണ്ടാം വളവിന് താഴെ ചുരം കയറുകയായിരുന്ന കാർ സംരക്ഷണ ഭിത്തിയിൽ ഇടിച്ചാണ് അപകടം.മേപ്പാടി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.മേപ്പാടി കുന്നം പറ്റ സ്വദേശികളായ
അനന്തൻ (48), ഭാര്യ ബിന്ദു (48), മകൻ അഖിൽ എന്നിവരെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിച്ചത്, മറ്റൊരാളുടെ പരിക്ക് നിസാരമാണ്, 


 
പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.



Post a Comment

Previous Post Next Post