താമരശ്ശേരി: കനത്ത മഴയിൽ വീടിൻ്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണ് കാറിനു മുകളിൽ പതിച്ചു. താമരശ്ശേരി മിനി ബൈപ്പാസിലെ വടക്കെ തോട്ടപറമ്പിൽ മനോജ് കുമാറിൻ്റെ (ഗ ഹോം ഗാർഡ്) വീടിൻ്റെ ചുറ്റുമതിലാണ് ഇടിഞ്ഞു വീണ് മുറ്റത്തു നിർത്തിയിട്ട കാറിനു മീതെ പതിച്ചത്.വെട്ടുകല്ലുകൊണ്ട് കെട്ടിയ മതിലാണ് തകർന്നത്.
കനത്ത മഴയിൽ വീടിൻ്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണ് കാറിനു മേലെ പതിച്ചു
byWeb Desk
•
0
