Trending

ചുരത്തിൽ 5 വാഹനങ്ങൾ കൂട്ടിയിടിച്ചു.








താമരശ്ശേരി ചുരം ഒന്നാം വളവിൽ അഞ്ചുവാഹനങ്ങൾ കൂട്ടിയിടിച്ചു, രണ്ടു ലോറിയും മൂന്നു കാറുകളുമാണ് ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ചു.ആളപായമല്ല, അടിവാരത്തു നിന്നും പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി, കുറഞ സമയം ഗതാഗതം തടസ്സപ്പെട്ടു.

Post a Comment

Previous Post Next Post