Home പെട്രോള്‍ പമ്പിനുമുകളില്‍ പരസ്യബോര്‍ഡ് വീണു; 8 മരണം, 64 പേര്‍ക്ക് പരുക്ക് byWeb Desk •13 May 0 മുംബൈ ഘാഡ്കോപ്പറില്‍ പെട്രോള്‍ പമ്പിനുമുകളില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു. 8 പേര്‍ മരിച്ചു, 64 പേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനത്തിന് എന്‍.ഡി.ആര്‍.എഫ്. സംഘം രംഗത്ത്. അപകടത്തില്‍ ഉന്നതതല അന്വേഷണം നടക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. Facebook Twitter