Trending

ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് തെങ്ങ് മുറിഞ്ഞു വീണു



താമരശ്ശേരി:
ശക്തമായ കാറ്റിൽ  തെങ്ങ് മുറിഞ്ഞു വീണു വീടിൻ്റെ മേൽക്കൂര തകർന്നു.
രാത്രി പെയ്ത ശക്തമായ മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ
താമരശ്ശേരി ചുങ്കം കലറക്കാംപൊയിൽ ജാനകിയുടെ വീടിൻ്റെ മുകളിലേക്ക് തെങ്ങ് മുറിഞ്ഞ് വീണ് മേൽക്കൂര തകർന്നു. അയൽപക്കത്തെ പറമ്പിലെ തെങ്ങാണ് മുറിഞ്ഞു വീണത്, വീടിൻ്റെ മെയിൻ സ്ലാബും, ചിമ്മിനി കൂടും തകർന്നു.

അപകട സമയം ജാനകി സമീപത്തെ മകളുടെ വീട്ടിലായിരുന്നു, മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ല

Post a Comment

Previous Post Next Post