Home താമരശ്ശേരിയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു byWeb Desk •26 May 0 താമരശ്ശേരി ചെക്ക് പോസ്റ്റിറ്റി സമീപം നാലു വാഹനങ്ങൾ ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ചു. മൂന്നു കാറുകളും ഒരു പിക്കപ്പുമാണ് കൂട്ടിയിടിച്ചത്, ആളപായമില്ല.ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം. Facebook Twitter