Trending

താമരശ്ശേരിയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു






താമരശ്ശേരി ചെക്ക് പോസ്റ്റിറ്റിനു സമീപം നാലു വാഹനങ്ങൾ ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ചു. മൂന്നു കാറുകളും ഒരു പിക്കപ്പുമാണ് കൂട്ടിയിടിച്ചത്, ആളപായമില്ല.ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post